മനാമ: ബഹറിനിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട 2 പ്രവാസികളുടെ മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. അർജുൻ ഉദയകുമാർ എന്ന തമിഴ്നാട് സ്വദേശിയുടെയും മനാമ സെൻട്രൽ മാർക്കറ്റിലെ മട്ടൻ മാർക്കറ്റിൽ ജോലി ചെയ്തിരുന്ന പത്തനാപുരം സ്വദേശി അൻസാരി റാവുത്തറിന്റെയും മൃതദേഹമാണ് കൊണ്ട് പോയത്. നിരവധി സാമൂഹിക പ്രവർത്തകർ ഇതിനായി സഹായം ചെയ്തിരുന്നു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക