കോഴിക്കോട്: റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കേൾവിക്കുറവുള്ള വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്താണ് അപകടം. ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മരണം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാന് സാധിക്കാതിരുന്നതാണ് അപകടകാരണമെന്ന് കരുതുന്നു.
Trending
- തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
- കേൾവിക്കുറവുള്ള വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
- ഗുദൈബിയ കൂട്ടം ‘ഓണത്തിളക്കം 2024 ” ൻ്റെ ഭാഗമായി ഭക്ഷണ വിതരണം നടത്തി
- ഒക്ടോബർ 7 മുതൽ 10 വരെ മുഹറഖിൽ കോസ്റ്റ് ഗാർഡ് അഭ്യാസം നടത്തും
- പാലക്കാട്ട് സി.പി.എം. ബി.ജെ.പിക്കും ചേലക്കരയിൽ ബി.ജെ.പി. സി.പി.എമ്മിനും വോട്ട് ചെയ്യും: അൻവർ
- ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ ഷോ കാണാനെത്തിയ മൂന്ന് പേര് മരിച്ചു
- ഒടുവില്‍ എഡിജിപി അജിത് കുമാറിനെ മാറ്റി; മനോജ് എബ്രഹാമിന് ക്രമസമാധാന ചുമതല
- സമ്മേളനസ്ഥലത്ത് അൻവറിന് ആവേശകരമായ സ്വീകരണം; ഇങ്ക്വിലാബ് സിന്ദാബാദ് വിളികളുമായി അനുയായികൾ