ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി. ആദ്യ പകുതിയിൽ തന്നെ എതിരില്ലാത്ത 4 ഗോളുകളാണ് മുംബൈ നേടിയത്. 4ആം മിനിറ്റിൽ മുംബൈക്ക് വേണ്ടി പേരേര ഡയസിൻ്റേതാണ് ആദ്യ ഗോൾ.
10ആം മിനിറ്റിൽ ഗ്രെഗ് സ്റ്റുവർട്ടും 16ആം മിനിറ്റിൽ ബിപിൻ സിംഗും മുംബൈക്കായി വല കുലുക്കി. 22ആം മിനിറ്റിൽ പേരേര ഡയസ് വീണ്ടും ഗോൾ ആവർത്തിച്ചു.