Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്.
അസമിലും പുതുച്ചേരിയിലും പോളിങ്ങിൽ കുതിപ്പ്, ഭരണം മാറുമോ അതോ തുടരുമോ? ഉറ്റുനോക്കി കോൺഗ്രസും ബിജെപിയുംApril 9, 2026 Election Updated:April 9, 20261 Min Read
കേരളം വിധിയെഴുതി! വോട്ടെടുപ്പ് സമയം അവസാനിച്ചു, പോളിംഗ് ശതമാനം റെക്കോർഡിലേക്ക്; ബൂത്തുകളില്‍ നീണ്ട നിരApril 9, 2026 BREAKING NEWS Updated:April 9, 20261 Min Read
വനിത സംവരണ ഭേദഗതി ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പത്രങ്ങളിൽ ലേഖനംApril 9, 2026 INDIA Updated:April 9, 20261 Min Read
പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മൂര്ച്ഛിക്കുമോ?, കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്സ് 700 പോയിന്റ് ഇടിഞ്ഞുApril 9, 2026 INDIA Updated:April 9, 20261 Min Read