മനാമ : ബി കെ എസ് ശ്രാവണം 2019 ഇരുപത്തി ആറാം ദിവസമായ വ്യാഴാഴ്ച ബി കെ എസ് ഇൻഡോ ബഹ്റൈൻ ഫ്രണ്ട്ഷിപ് അവാർഡ് അറിയപ്പെടുന്ന ബഹ്റൈനിസംരഭകനായ ഖാലിദ് ജുമാൻ സമ്മാനിച്ചു. ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങില്‍ ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറി. പി കെ ചൗധരി , യൂണീക്കോ ചെയർമാൻ അബ്ദുൾറഹ്മാൻ ജുമാ എന്നിവർ സംസാരിച്ചു. ബി കെ എസ് ജനറൽ സെക്രട്ടറി എം പി രഘു സ്വാഗതവും സമാജം വൈസ് പ്രസിഡന്റ് മോഹന്‍ രാജ് പി എന്‍ ശ്രാവണം നന്ദിയും പറഞ്ഞു. ജനറൽ കൺവീനർ പവനൻ തോപ്പിൽ ചടങ്ങില്‍ സന്നിഹിതനായിരുന്നു. തുടർന്ന് ബോളിവുഡിലും മലയാളികൾക്കിടയിലും പ്രശസ്തനായ നീരവ് ബവ്ലേച്ചയും സംഘവും അവതരിപ്പിച്ച നൃത്തപരിപാടികൾ ഗംഭീരമായിരുന്നു.
Trending
- കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്; ഡോക്ടർക്കെതിരെ കേസെടുത്തു
- ഇടിമിന്നലേറ്റ് വൻ ദുരന്തം; മൂന്ന് കുട്ടികള്‍ അടക്കം 12 പേര് മരിച്ചു
- സ്കൂട്ടറിനു പിന്നിൽ ലോറി ഇടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
- ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ദിവസം സംസ്ഥാനത്ത് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്
- കാറഡുക്ക കർഷക ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് കേസിൽ മൂന്ന് പേർ അറസ്റ്റിൽ
- തെളിവുണ്ടായിട്ടും ഗൂഗിൾ പേ വഴി അയച്ച പണം കിട്ടിയില്ലെന്ന് കടക്കാരൻ; നിയമനടപടിയിലൂടെ നഷ്ടപരിഹാരം
- ക്രിമിനലുകളെ പിടികൂടാന്‍ സംസ്ഥാന വ്യാപക പരിശോധന; 243 പേർ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ
- ഫോർട്ട്കൊച്ചിയിൽ കടയുടമയെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ