മനാമ: ബഹ്റൈൻ ഇന്ത്യ കൾച്ചർ & ആർട്സ് സെർവിസ് (BICAS) പ്രതിനിധികൾ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കണ്ടു. ബഹ്റൈനിലെ BICAS ൻറെ പ്രവർത്തനങ്ങളെക്കുറിച്ച് മന്ത്രിയ്ക്ക് വിശദീകരിച്ചുകൊടുത്തു.
ബഹ്റൈനിൽ ഇന്ത്യയുടെ കലാ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിൽ BICAS പ്രതിനിധികളെ മന്ത്രി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.