
മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയായ ഭാരതി അസോസിയേഷന്റെ 2024-2026 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ മന്ത്രാലയം അംഗീകരിച്ചു. ഭാരവാഹികള്‍- ഇരിക്കുന്നവര്‍ ഇടത്തുനിന്ന്:
ഷെയ്ഖ് മന്‍സൂര്‍ ദാവൂദ് (ട്രഷറര്‍), ഇലയ്യ രാജ (സാഹിത്യ സെക്രട്ടറി), അബ്ദുല്‍ ഖയ്യൂം (ജനറല്‍ സെക്രട്ടറി), വല്ലം ബഷീര്‍ (പ്രസിഡന്റ്), മുത്തുവേല്‍ മുരുകന് (ഇന്റേണല്‍ ഓഡിറ്റര്‍), ഹന്‍സുല്‍ ഗനി (എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി), സുഭാഷ് സുബ്രഹ്മണ്യന് (അസി. ജനറല്‍ സെക്രട്ടറി).
നില്ക്കുന്നവര് ഇടത്തുനിന്ന്:
സല്മാന് മാലിം (സോഷ്യല്‍ സര്‍വീസ് സെക്രട്ടറി), സബീക്ക് മീരാന്‍ (മെമ്പര്‍ഷിപ്പ് സെക്രട്ടറി), അശോക് കുമാര്‍ (ഇന്റേണല്‍ ഓഡിറ്റര്‍), മുഹമ്മദ് ഇസ്മായില്‍ (അസിസ്റ്റന്റ് എന്റര്ടെയ്ന്മെന്റ് സെക്രട്ടറി), മുഹമ്മദ് യൂനുസ് (അസി. ട്രഷറര്‍), തായഗം സുരേഷ് (വൈസ് പ്രസിഡന്റ്), ശ്രീധര്‍ ശിവ (സ്പോര്‍ട്സ് സെക്രട്ടറി).
