പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി ശ്രി പ്രസാദിന് ഉപജീവനോപാതിയായി മുച്ചക്ര വാഹനം നൽകി .
മാവേലിക്കര MLA ശ്രി കെ. എസ് അരുൺകുമാർ ആണ് വാഹനം കൈമാറിയത്.
ചെങ്ങന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ജെബിൻ വർഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി. മോഹൻ കുമാർ, വാർഡ് മെമ്പർ ശ്രീമതി. ഗീത മുരളി എന്നിവർ സന്നിഹിതർ ആയിരുന്നു.
2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൌണ്ട്സിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് ആണ് വാഹനം നൽകാൻ സാധിച്ചതെന്ന് എന്ന് കൺവീനർമാരായ ശ്രി റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Trending
- ജമ്മു കശ്മീരിൽ അജ്ഞാത രോഗം ബാധിച്ചുള്ള മരണം 16 ആയി; വിദഗ്ധസംഘത്തെ നിയോഗിച്ച് സർക്കാർ
- ഫുട്ബോള്‍ കളിക്കുന്നതിനിടെ ചരല് തെറിപ്പിച്ചു; നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം
- രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
- വെടിനിർത്തലിനു പിന്നാലെ നെതന്യാഹു സർക്കാരിന് പിന്തുണ പിൻവലിച്ച് ഒറ്റ്സ്മ യെഹൂദിത് പാർട്ടി; രാജിവച്ച് സുരക്ഷാമന്ത്രി
- ഐ.വൈ.സി.സി ബഹ്റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാർ, അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി
- ബീറ്റസ് ഓഫ് ബഹ്റൈൻ മുച്ചക്ര വാഹനം കൈമാറി
- ഹമാസ് ആദ്യം മോചിപ്പിക്കുന്നത് മൂന്ന് സ്ത്രീകളെ
- 16കാരന് പൊലീസുകാരിൽ നിന്ന് ക്രൂരമർദ്ദനം