മനാമ: നിലവിലെ സാഹചര്യത്തിൽ രോഗവും മറ്റു പ്രയാസങ്ങളും കാരണം ബഹ്റൈനിൽ കുടുങ്ങി കിടക്കുന്ന ആളുകളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ വിമാന സർവീസ് നടത്താൻ സന്നദ്ധമാവണമെന്ന് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആവശ്യപ്പെട്ടു, നാട്ടിലേക്ക് പോകാൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരുടെ ലിസ്റ്റ് സുതാര്യത ഉറപ്പ് വരുത്തുക, നാട്ടിലേക്ക് പോകുന്നവരുടെ മുൻഗണനാ ക്രമം പാലിക്കുക, അനർഹർ ലിസ്റ്റിൽ കടന്നു കൂടാതിരിക്കാൻ ശ്രദ്ധിക്കുക, തെരഞ്ഞടുക്കപ്പെടുന്നവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രഥമമായി ഉന്നയിച്ചിട്ടുള്ളത്. കൂടാതെ വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ കേന്ദ്രം അനുവാദം കൊടുക്കണമെന്നും അതുവഴി കൂടുതൽ പേരെ കുറഞ്ഞ സമയത്തിനുള്ളിൽ നാട്ടിലെത്തിക്കാൻ സാധിക്കുമെന്നും അസോസിയേഷൻ ഇറക്കിയ പ്രസ്താവനയിൽ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ അഭിപ്രായപ്പെട്ടു.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു