മനാമ: ബഹ്റൈൻ സെയിൽസ് ടീമിൻറെ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി. ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറൻറ്റിൽ വെച്ച് നടത്തിയ ഇഫ്താര്‍ സംഗമത്തിൽ 100 ഇല് പരം ആളുകൾ പങ്കെടുത്തു. സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ റിഷാദ് ഔജാൻ സ്വാഗതവും ഗുരുമൂർത്തി, ശ്രീലേഷ്, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിജയൻ നന്ദിയും പറഞ്ഞു. ലുലു സെൻട്രൽ ബയിംഗ് മാനേജർ മഹേഷ്, ഷിജു എം കെ, ഷമീർ പി വി എന്നിവരെ കൂടാതെ സെൻട്രൽ ബയിംഗ് ടീമും പങ്കെടുത്തു. പ്രജിത്, സന്തോഷ്, സുബിനാസ്, സഹീർ എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു.
Trending
- ബഹ്റൈനില്‍ ഈന്തപ്പഴ ഫെസ്റ്റിവല്‍ 30 മുതല്‍
- നെന്മേനിയില് വീണ്ടും പുലി നാട്ടിലിറങ്ങി; വളര്‍ത്തുനായയെ കൊന്നുതിന്നു
- മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസ്: പ്രതികളെ വിട്ടയച്ച വിധിക്ക് സുപ്രീംകോടതി സ്റ്റേ
- അഹമ്മദാബാദ് വിമാന ദുരന്തം: മൃതദേഹം തെറ്റായി നൽകിയെന്ന പരാതിയുമായി 2 കുടുംബങ്ങൾ, അന്വേഷണമാരംഭിച്ചു
- ബിഡികെ ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
- ഖത്തറിൽ അന്തരിച്ച മുതിർന്ന പ്രവാസി ഹൈദർ ഹാജിക്ക് ഖത്തറിലെ എം.ഇ.എസ് സ്കൂളിൽ വിവിധ സംഘടനകളുടെ അനുശോചനം
- വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് കെ.എസ്.സി.എ
- ബെയ്റൂത്തിന് ബഹ്റൈന്‍ സ്ഥിരം നയതന്ത്ര കാര്യാലയം സ്ഥാപിക്കും