കൊച്ചി: ബഹ്റൈനിലെ ഭരണാധികാരികൾ ശിക്ഷ ഇളവ് നൽകി, ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയ കോറന്റൈൻ ചെയ്തു. കൊച്ചിയിലെ നേവൽ ആസ്ഥാനത്തു ആണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
4 സ്ത്രീകളുൾപ്പെടെ 127 പേർക്ക് കോവിഡ് നിർണയിക്കുന്നതിനുള്ള ആർ. ടി. പി. സി,ആർ. പരിശോധന നടത്തിയ ശേഷമാണ് ബഹ്റൈനിൽ നിന്നും കൊച്ചിയിലേക്ക് അയച്ചത്. ഇതേ വിമാനത്തിൽ 48 പേർ കൊച്ചിയിൽ നിന്നു ബഹ്റൈനിലേക്ക് യാത്ര തിരിച്ചു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ..
കൊച്ചിയിലെത്തുന്നവരെ വരെ കേന്ദ്ര ഗവൺമെൻറ് നാട്ടിലെത്തിക്കും- https://ml.starvisionnews.com/quarantine-kochi/
4 വനിതകൾ ഉൾപ്പെടെ ശിക്ഷ ഇളവ് ലഭിച്ച 127 പേർ കൊച്ചിയിലേക്ക് പോയി– https://ml.starvisionnews.com/127-sentenced-to-kochi/
ബഹ്റൈൻ ജയിലിൽ നിന്നും പോകുന്നവരിൽ ഭൂരിഭാഗവും മലയാളികൾ — https://ml.starvisionnews.com/india-prisoners-going-to-kochi/
ബഹ്റൈനിലെ ജയിലിൽ നിന്നും 131 പേർ നാളെ കൊച്ചിയിലേക്ക് പോകും —https://ml.starvisionnews.com/indian-prisoners-travel-to-kochi/