
മനാമ: ബഹ്റൈന്‍ പാര്‍ലമെന്റിന് പരിസ്ഥിതി മാനേജ്മെന്റില്‍ ഐ.എസ്.ഒ. 23120 സര്ട്ടിഫിക്കേഷന് ലഭിച്ചു. ഗള്‍ഫ് മേഖലയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ പാര്‍ലമെന്റ് ആണിത്.
മേഖലയിലൂടെനീളം നിയമനിര്‍മ്മാണ സഭകള്‍ക്ക് ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് കാര്യക്ഷമമായ പരിസ്ഥിതി മാനേജ്മെന്റും നിയമനിര്‍മ്മാണ മികവും പാലിക്കുന്നത് കണക്കിലെടുത്താണ് സര്ട്ടിഫിക്കേഷന്.
