മനാമ: 2019 അയൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാൻ എത്തിയ ഓസ്ട്രേലിയൻ ഇതിഹാസ നീന്തൽ താരം ചോലെ മക്കാർഡിലിനെ ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി സ്വീകരിച്ചു. ബ്രിട്ടീഷ് റണ്ണർ മുഹമ്മദ് ഫറാജ്, ബ്രിട്ടീഷ് സൈക്ലിസ്റ്റ് മാർക്ക് കാവെൻഡിഷ് എന്നിവരും ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കാനെത്തും. അയൺമാൻ 70.3 മിഡിൽ ഈസ്റ്റ് ചാമ്പ്യൻ ഷിപ്പിനു തുടർച്ചയായി അഞ്ചാം വർഷവും ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്നു. 1.9 കിലോമീറ്റർ നീന്തൽ കോഴ്സ്, 90 കിലോമീറ്റർ ബൈക്ക് കോഴ്സ്, 21.1 കിലോമീറ്റർ ഓട്ടം കോഴ്സ് എന്നിവ ഉൾപ്പെടുന്നതാണ് ടൂർണമെന്റ്.
Trending
- ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനും ഒപ്പമുണ്ടായിരുന്ന മറ്റ് 3 പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു
- വീട് കുത്തിത്തുറന്ന് മോഷണം; മൂന്നുപേര്‍ അറസ്റ്റില്‍
- നയതന്ത്ര സ്വർണക്കടത്ത്; ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് 18 കോടിയുടെ സ്വർണം
- സ്റ്റേഷന്മാസ്റ്റര് ഡ്യൂട്ടിക്കിടെ ഉറങ്ങി;സിഗ്നല്‍ കിട്ടാതെ ട്രെയിന്‍ നിര്‍ത്തിയിട്ടത് അരമണിക്കൂര്‍
- മേയര്‍- KSRTC ഡ്രൈവര്‍ തര്‍ക്കം: ആര്യക്കും സച്ചിന്‍ദേവിനുമെതിരേ കേസ് എടുക്കും, ഉത്തരവിട്ട് കോടതി
- ‘ഔറംഗസേബിന്റെ നികുതി സമ്പ്രദായമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം’; യോഗി ആദിത്യനാഥ്
- വീട് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ബീം വീണ് തൊഴിലാളി മരിച്ചു
- ലൈംഗിക പീഡന കേസ്; എച്ച്.ഡി രേവണ്ണ കസ്റ്റഡിയിൽ