മനാമ: ഡപ്യൂട്ടേഷൻ കാലാവധി പൂർത്തീകരിച്ച് ബഹ്റൈനിൽ നിന്നും യാത്ര തിരിക്കുന്ന ഗൾഫ് മാധ്യമം ദിനപ്പത്രം ചീഫ് റിപ്പോർട്ടർ സിജു ജോർജിന് ബഹ്റൈൻ കേരള സോഷ്യൽ ഫോറം (BKSF) യാത്രയപ്പ് നൽകി. കെ സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ രക്ഷധികാരി സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു. കാസിം പാടത്തകായിൽ, മണിക്കുട്ടൻ, അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര, അൻവർ ശൂരനാട്, സലീം നമ്പ്ര, നൗഷാദ് പൂനൂർ, ഗംഗൻ തൃക്കരിപ്പൂർ, ജാബിർ തിക്കോടി, സൈനൽ കൊയിലാണ്ടി, രഞ്ജിത്ത് കൂത്ത്പറമ്പ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പുതിയതായി ചാർജ് എടുക്കുന്ന റിപ്പോർട്ടർ ബിനീഷിന് ബഹ്റൈനിലേക്ക് സ്വാഗതം ആശംസിച്ചു.
Trending
- കയറ്റുമതിയില്‍ ബഹ്റൈന്‍ റെക്കോര്‍ഡ് നേട്ടം
- ബഹ്റൈനിലെ മൊബൈല്‍ ഹൗസിംഗ് ഫിനാന്‍സ് ബ്രാഞ്ച് കൂടുതല്‍ ജനകീയമാകുന്നു
- ‘തട്ടിപ്പ് പണം ഉപയോഗിച്ച് സ്വർണം വാങ്ങി’, ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികൾ കുറ്റം സമ്മതിച്ചു, തട്ടിയത് ലക്ഷങ്ങൾ
- ബഹ്റൈന്‍ കൊടുംചൂടിലേക്ക്
- മനുഷ്യക്കടത്ത് ഇരകള്‍ക്കായി ബഹ്റൈനില്‍ പുതിയ ഓഫീസ് തുറന്നു
- വിമാനത്താവളത്തിലെ ദുരന്ത നിവാരണം: ബഹ്റൈനില്‍ ഗാര്‍ഡ് പദ്ധതിക്ക് തുടക്കമായി
- ആരോഗ്യമുള്ള ഗവര്‍ണറേറ്റുകള്‍: ബഹ്റൈന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
- മുന്‍ കാമുകിയെ കൊല്ലാന്‍ ശ്രമം: ബഹ്റൈനില്‍ ആഫ്രിക്കക്കാരന് 10 വര്‍ഷം തടവ്