മനാമ: ബഹ്റൈൻ ഫുട്ബോൾ ലൊവേഴ്സിന്റെ നേതൃത്വത്തിൽ ഇന്നു മനാമ റെസ്റ്റോറന്റിൽ നോമ്പ് തുറ സംഘടിപ്പിച്ചു. ബഹ്റൈനിലെ ഒരു പറ്റം ഫുട്ബാൾ പ്രേമികൾ പരിവാടിയിൽ പങ്കെടുത്തു
മറീന ടീം മാനേജർ ജെറി ഉൽഘാടനം ചെയ്തു. നിസാർ ഉസ്മാൻ,സജ്ജാദ്. ഷെബീർ. ഉബൈദ് പൂമംഗലം തുടങ്ങിയവർ പരിവാടിക് ആശംസ അറിയിക്കുകയും ചെയ്തു. തുടർന്നു നടന്ന പരിപാടിക്ക് അർഷാദ്, സാദിക്ക്, ഹംസ വല്ലപ്പുഴ എന്നിവർ നേതൃത്വവും നൽകി.
