മനാമ: ബഹ്റൈനിൽ ഇതുവരെ 291,127 പേരെ കോവിഡ് പരിശോധിച്ചതിൽ 9692 പേർക്ക് കോറോണ സ്ഥിതീകരിച്ചു. ഇന്നത്തെ കൊറോണ റിപ്പോർട്ട് പ്രകാരം 327 പേർക്ക് കോവിഡ് ബാധ കണ്ടെത്തി. കൂടാതെ ഇന്ന് 214 പേർ രോഗമുക്തരായി.ഇന്ന് 53 വയസുള്ള ഒരു പ്രവാസി മരിച്ചു. നിലവിൽ 10 പേര് ഗുരുതരവസ്ഥയിലാണ്.മൊത്തം ഇതുവരെ 15 പേർ മരണമടഞ്ഞു.
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾക്ക്...
വീണ്ടും കൊറോണ മരണം – ഇതോടെ മരണം 15 ആയി