മനാമ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപതാം പിറന്നാൾ ,സംസ്കൃതി ബഹ്റൈൻ ആഘോഷിച്ചു.സാമൂഹ്യ അകലം സംബന്ധിച്ച കരുതലുകൾ കണക്കിലെടുത്ത് ലളിതമായി സംഘടിപ്പിച്ച ചടങ്ങിന് സംസ്കൃതി പ്രസിഡൻറ് പ്രവീൺ നായർ ആശംസ അറിയിക്കുകയും ശബരീഭാഗ് ഭാരവാഹികളായ സിജുകുമാർ ,സെക്രട്ടറി അനിൽ എന്നിവർ നേതൃത്വം കൊടുത്തു.
വിവിധ അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

