കോവിഡ് -19 ന്റെ ആഘാതം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി അനധികൃത വിദേശ തൊഴിലാളികൾക്ക് നിയമവിധേയമാക്കുന്നതിനുള്ള ഒൻപത് മാസത്തെ പൊതുമാപ്പ് ബഹ്റൈനിൽ ആരംഭിച്ചു. ‘ഫ്രീ-വിസ വർക്കർമാർ’ എന്നറിയപ്പെടുന്ന വിവിധ രാജ്യങ്ങളിലെ 55,000 അനധികൃത പ്രവാസികളെ ഇത് ലക്ഷ്യമിടുന്നു. പൊതുമാപ്പിനുള്ള അപേക്ഷകൾ ഇന്ന് മുതൽ ഡിസംബർ 31 വരെ സ്വീകരിക്കുമെന്ന് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ഇങ്ങനെ പൊതുമാപ്പിലൂടെ അപേക്ഷിക്കുന്നവർക്ക് ബഹ്റൈനിൽ താമസിക്കുന്നത് നിയമവിധേയമാക്കാനും പിഴയില്ലാതെ രാജ്യം വിടാനും കഴിയും.
Trending
- കുണ്ടറ ഇരട്ടക്കൊല കേസ് പ്രതിയെ നാട്ടിലെത്തിച്ചു; പ്രതി ലഹരിക്ക് അടിമ
- പത്താം ക്സാസുകാരിക്കെതിരെ റോഡിൽ ലൈംഗികാതിക്രമം; യുവാവ് പിടിൽ
- സ്വകാര്യ ബസുകളുടെ മത്സരയോട്ടം; ഗർഭിണി ഉൾപ്പെടെ മൂന്ന് പേർ തെറിച്ചു വീണു
- തൃശൂരിൽ ക്രിസ്മസ് ആഘോഷം തടഞ്ഞ സംഭവം; എസ്ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം
- മുതിർന്ന മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു
- കർഷകൻ കടന്നൽ കുത്തേറ്റ് മരിച്ചു
- നിമിഷപ്രിയയുടെ കേസില്‍ ഇടപെടാന്‍ തയ്യാറെന്ന് ഇറാന്; ‘മാനുഷിക പരിഗണന വെച്ച് കഴിയുന്നതെല്ലാം ചെയ്യാം’
- പുതുവര്‍ഷത്തില്‍ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം; നിഫ്റ്റി വീണ്ടും 24,000ന് മുകളില്‍