മനാമ: ബഹ്റൈനിലെ പ്രമുഖ ബ്രാൻഡുകളുടെ വിതരണക്കാരായ ബാബസൺസ് ഗൃഹോപകരണ രംഗത്തെ പ്രധാന ബ്രാൻഡുകളായ മീനുമിക്സിന്റെയും ഒപ്റ്റിമയുടേയും വിതരണം ഏറ്റെടുത്തു. 1993 മുതൽ രാജ്യത്തെ മികച്ച വിതരണ സ്ഥാപനങ്ങളിലൊന്നായി പ്രവർത്തിക്കുന്ന ബാബാസൺസ് മീനുമിക്സിന്റെയും ഒപ്റ്റിമയുടെയും വിതരണ ചുമതല ഏറ്റെടുക്കുന്നതോടെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങളുടെ വൈവിധ്യമാർന്ന ഒരു നിര തന്നെ ഉപഭോക്താക്കളുടെ കൈവശം എത്തിക്കാനുകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ ബാബസൺസ് ജനറൽ മാനേജർ അനിൽ നവാനി പറഞ്ഞു. ഓപ്റ്റിമ, മീനുമിക്സ് പ്രതിനിധി ബാബു വർഗീസും ക്രൗൺപ്ലാസ ഹോട്ടലിൽ വെച്ച് നടന്ന വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് രാകേഷ് – 33656534 എന്ന നമ്പറിൽ ബന്ധപ്പെടുക.
Trending
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.