Author: staradmin

പത്തനാപുരം ഗാന്ധിഭവനിൽ നിരാശ്രയരും നിരാലംബരുമായ അന്തേവാസികൾക്ക് ഫോമാ നൽകിയ ഓണക്കോടിയുടെ വിതരണവും, ഓണ സദ്യയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു. സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും, സാന്ത്വനത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും ഉജ്ജ്വല മാതൃകയാണ് ഗാന്ധി ഭവനിലെ ആഘോഷങ്ങളിൽ അനുഭവിക്കാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരോരുമില്ലാത്ത സങ്കടങ്ങളും,പരിഭവങ്ങളും ,ചെറിയ ചെറിയ സന്തോഷങ്ങളും പരസ്പരം പങ്കുവെച്ചും കഴിയുന്നവരുടെ മനസ്സ് കാണാൻ കഴിയുന്നതും സഹായിക്കാൻ കഴിയുന്നതും ഫോമാ നൽകുന്ന മഹത്തായ സന്ദേശമാണ്. ഫോമയുടെ കാരുണ്യത്തിന്റെ തൂവൽ സ്പർശം ഇനിയുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡിന്റെ കെടുതികളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ബാലരാമപുരത്തെ നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഫോമാ ഏറ്റുവാങ്ങിയ വസ്ത്രങ്ങൾ ഗാന്ധി ഭവനിലെ അന്തേവാസികൾക്ക് നൽകുകയാണ് ഫോമാ ചെയ്തത്. ചടങ്ങിൽ ഗാന്ധിഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ് അമൽരാജ്‌, ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി.ഭുവനചന്ദ്രൻ, അക്കൗണ്ട്സ് ജനറൽ മാനേജർ കെ.ഉദയകുമാർ, ട്രസ്റ്റി പ്രസന്ന രാജൻ, ജനറൽ മാനേജർ വി.സി.സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ബാലരാമപുരത്തെ നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുന്നതിനും, പത്തനാപുരം ഗാന്ധി…

Read More

മനാമ: സീറോമലബാർ സോസൈറ്റിയും-ലുലു മണി ആപ്പും ചേർന്ന് സൂപ്പർ ഡാൻസ് ലൈവ് ഷോ സംഘടിപ്പിക്കുന്നു. സൂപ്പർ ഡാൻസ് ലൈവ് ഷോയുടെ ഉദ്ഘാടനവും ആദ്യ ലൈവ് ഷോയും ഓഗസ്റ്റ് 27 വെള്ളിയാഴ്ച ഫേസ്ബുക്ക് ലൈവിലൂടെ നടത്തും. നൂറിലേറെ കൊച്ചു കലാകാരികളും കൊച്ചു കലാകാരന്മാരും അണിനിരന്ന ഈ മത്സരത്തിലെ പ്രാഥമിക റൗണ്ടുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പതിനഞ്ചോളം പ്രതിഭകളാണ് ഫേസ്ബുക്ക് ലൈവിലൂടെ മാറ്റുരയ്ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പൂർണമായി പാലിച്ചു കൊണ്ടാണു,സിംസ്-ലുലു മണി ആപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

Read More

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ തയ്യാറാക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെ ഇന്ന് വൈകുന്നേരം ഏഴുമണിക്കു സ്ട്രീമിങ് ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഷൂട്ട് ചെയ്ത് ആര്‍ക്കൈവ് ചെയ്യുന്ന കലാപ്രകടനങ്ങള്‍ ഓണ്‍ലൈന്‍, ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ തുടര്‍ന്നും പ്രേക്ഷകരിലേക്കെത്തിക്കുന്ന കാര്യം പരിഗണനിയിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെയാണ് സ്ട്രീമിങ്. 65 ദിവസം നീണ്ട് നില്‍ക്കുന്ന മെഗാ സ്ട്രീമിങ്ങിലൂടെ 150 ഓളം കലാരൂപങ്ങളിലായി 350 ഓളം കലാ സംഘങ്ങളുടെ കലാപ്രകടനങ്ങള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്ര അക്കാദമി, ഫോക്ലോര്‍ അക്കാദമി, ലളിതകലാഅക്കാദമി, ഗുരുഗോപിനാഥ് നടനഗ്രാമം, സംഗീത നാടക അക്കാദമി എന്നീ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്‍ ആണ് മഴമിഴി എന്ന മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിംഗ് ഒരുക്കുന്നത്. samskarikam.org എന്ന…

Read More

മ​നാ​മ: കോവിഡ് -19 വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസത്തിനുള്ളിൽ ആന്റിബോഡികൾ കുറയാമെന്ന് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. വൈദ്യശാസ്ത്ര ഗവേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് ഫൈസർ-ബയോഎൻടെക് അല്ലെങ്കിൽ ആസ്ട്രാസെനെക്ക വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് പരമാവധി ആറുമാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് വ്യക്തമാക്കുന്നത്. രണ്ടാമത്തെ ഡോസിനെത്തുടർന്ന് ഏതാനും മാസങ്ങൾക്കിടെ ഫൈസർ-ബയോഎൻടെക് വാക്സിൻ ഫലപ്രാപ്തിയിൽ 88% ൽ നിന്ന് 74% വരെ കുറവുണ്ടായതായി ഒരു പഠനം വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് നാലോ അഞ്ചോ മാസത്തിനുശേഷം കോവിഷീൽഡ്-ആസ്ട്രാസെനെക്ക വാക്സിൻ ഫലപ്രാപ്തി 77% ൽ നിന്ന് 67% ആയി കുറഞ്ഞു. ഈ വാക്സിനുകൾ സ്വീകരിച്ച ഒരു ദശലക്ഷത്തിലധികം വ്യക്തികളിൽ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കിയായിരുന്നു പഠനം. ബ്രിട്ടനിലെ ZOE കൊവിഡ് നടത്തിയ പഠനത്തിലും പ്രായമായവർക്കും ആരോഗ്യ പ്രവർത്തകർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന സംരക്ഷണം 50% ൽ താഴെയായി കുറയുമെന്ന് കാണിക്കുന്നുണ്ട്. ഒരു ബൂസ്റ്റർ ഡോസിന് ഫലപ്രാപ്തിയുടെ തോത് വർദ്ധിപ്പിക്കാനും കോവിഡ് -19…

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 32,801 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂർ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂർ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസർഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊറോണ മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,313 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 144 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,281 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1260…

Read More

മ​നാ​മ: നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ​ക്ക്​ മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​ൻ ദേ​ശീ​യ പോ​ർ​ട്ട​ൽ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ -​ഗ​വ​ൺ​മെൻറ്​ അ​തോ​റി​റ്റി പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രോ​ട്​ ആ​ഹ്വാ​നം ചെ​യ്​​തു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങൾ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇ-സേവനം ഒരുക്കിയിട്ടുള്ളത്. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ഗ​സ്​​റ്റ്​ മു​ത​ൽ ര​ണ്ടു​ വ​ർ​ഷം കൂ​ടുമ്പോ​ഴു​ള്ള മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്. bahrain.bh എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പ്പോ​യ​ൻ​റ്​​മെൻറ്​ എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ അ​തോ​റി​റ്റി ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്​ സേ​വ​നം ന​ൽ​കു​ന്ന​ത്. 2016 മു​ത​ൽ 2021 ജൂ​ൺ വ​രെ 7,02,959 അ​പ്പോ​യ​ൻ​റ്​​മെൻറു​ക​ൾ പോ​ർ​ട്ട​ൽ വ​ഴി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന്​ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഡോ. ​സ​ക്ക​റി​യ അ​ഹ്​​മ​ദ്​ അ​ൽ​ഖ​ജാ​ഹ്​ പ​റ​ഞ്ഞു. പു​തി​യ നി​ബ​ന്ധ​ന പ്ര​കാ​ര​മു​ള​ള അ​ധി​ക മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പു​ക​ൾ ആ​വ​ശ്യ​മു​​ണ്ടോ​യെ​ന്നും ഇൗ ​സം​വി​ധാ​നം വ​ഴി അ​റി​യാ​ൻ ക​ഴി​യും. സ​ലൂ​ണു​ക​ൾ, കോ​സ്​​മെ​റ്റി​ക് പാ​ക്കേ​ജി​ങ്​ -സെ​യി​ൽ​സ് ബി​സി​ന​സു​ക​ൾ,…

Read More

തിരുവനന്തപുരം: സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസവും ദുർമന്ത്രവാദവും പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിന് നിയമനിർമാണം നടത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. ഇതിനായി നേരത്തെ സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടായിരുന്ന കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ പ്രാക്ടീസസ്, സോഴ്സറി, ബ്ലാക്ക് മാജിക് ബിൽ 2019 ൻ്റെ മാതൃകയിലോ ഉചിതമെന്നു തോന്നുന്ന മറ്റ് മാതൃകയിലോ നിയമനിർമാണം നടത്താവുന്നതാണ് എന്ന് കമ്മീഷൻ അംഗങ്ങളായ കെ. നസീർ ചാലിയം, ബബിത ബൽരാജ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവായി. ആഭ്യന്തരം, സാമൂഹികനീതി വകുപ്പ് സെക്രട്ടറിമാർ ഇതിനുള്ള നടപടി സ്വീകരിക്കണം. കുട്ടികൾക്ക് പീഡനമോ അവകാശലംഘനമോ ഉണ്ടാകുന്ന വിധത്തിൽ അന്ധവിശ്വാസത്തിൻ്റെയോ മറ്റേതെങ്കിലും പേരിലോ നടത്തുന്ന ഏത് പ്രവർത്തനങ്ങളും ബലാവകാശ ലംഘനമായി കണക്കാക്കി നിയമ നടപടി സ്വീകരിക്കേണ്ടതാണ്. ഇക്കാര്യത്തിൽ പോലീസ് നടപടി ഉറപ്പുവരുത്തണം. അതുപോലെ പോലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സമൂഹത്തെ ബോധവാന്മാരാക്കാനും കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടാതിരിക്കാനും സാമൂഹിക നീതി, വനിത – ശിശു വികസനം വകുപ്പ് സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. നമ്മുടെ സംസ്ഥാനം…

Read More

തിരുവനന്തപുരം: ഇസ്രായേല്‍ ചാര സോഫ്റ്റ് വെയര്‍ ആയ പെഗസസ് ഉപയോഗിച്ച് ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകരുടെയും ന്യായാധിപന്മാരുടെയും രാഷ്ട്രീയനേതാക്കളുടെയും സ്വതന്ത്രബുദ്ധിജീവികളുടെയും ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെയും സര്‍വ്വ സീമകളും ലംഘിച്ച് വളരുന്ന അഫ്ഗാനിലെ താലിബാന്‍ ഭീകരതയ്‌ക്കെതിരെയും പ്രതികരിക്കുന്നതിന് കേരള പത്രപ്രവര്‍ത്തക യൂണിയനുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പെഗസസ്-താലിബാന്‍ പ്രതിഷേധ ചിന്താസംഗമം ആഗസ്റ്റ് 27 വെളളിയാഴ്ച വൈകുന്നേരം 4.00ന് തിരുവനന്തപുരം ഭാരത് ഭവനില്‍. ഡോ. ശശി തരൂര്‍ എം.പി മുഖ്യപ്രഭാഷണം നടത്തും. ബിനോയ് വിശ്വം എം.പി, മുന്‍ എം.പി സി.പി നാരായണന്‍ എന്നിവര്‍ വിഷയത്തില്‍ പ്രഭാഷണം നടത്തും. കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷനാകും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് വെളളിമംഗലം, അക്കാദമി സെക്രട്ടറി എന്‍.പി.സന്തോഷ്, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍,കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സെക്രട്ടറി അഭിജിത് നായര്‍ എന്നിവര്‍ പങ്കെടുക്കും. കൊവിഡ്…

Read More

ബേപ്പൂർ: ബേപ്പൂര്‍ ടൂറിസം വികസന പ്രവർത്തനങ്ങളുടെ ഭാഗമായ സമഗ്ര ഉത്തരവാദിത്ത ടൂറിസം ഉടൻ ഉത്ഘാടനം ചെയ്യുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം പദ്ധതി യുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു. മന്ത്രി. വിവിധ പദ്ധതികളുടെ അവലോകന യോഗം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൻറെ അധ്യക്ഷതയിൽ നടന്നു. മാത്തോട്ടം വനശ്രീ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ പദ്ധതിയുടെ നിലവിൽ നടന്ന പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ജില്ലാ കളക്ടർ നരസിംഹുഗാരി ടി എൽ റെഡി ഐ എ എസ് രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ ബുഷ്റ റഫീഖ്, ഫറോക്ക് മുൻസിപ്പൽ ചെയർമാൻ എൻ സി അബ്ദുൽ റസാഖ്, കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് അനുഷ വി, ബേപ്പൂർ ഡവലപ്പ് മെന്റ് മിഷൻ ചെയർമാൻ…

Read More

ന്യൂഡൽഹി: രാജ്യത്തിതുവരെ നല്‍കിയ ആകെ വാക്സിനുകളുടെ എണ്ണം ഇന്നലെ 61 കോടി എന്ന നാഴികക്കല്ലു പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 79,48,439 ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 66,60,983 സെഷനുകളിലൂടെ ആകെ 61.22 കോടിയിലേറെ (61,22,08,542) ഡോസ് വാക്‌സിന്‍ നല്‍കി. ഇന്നു രാവിലെ 8 വരെയുള്ള പ്രാഥമികവിവരമനുസരിച്ച് വാക്‌സിന്‍ ഡോസുകള്‍ ഇനി പറയുന്ന വിഭാഗങ്ങളിലായാണ് നല്‍കിയിട്ടുള്ളത്: ആരോഗ്യപ്രവര്‍ത്തകര്‍ഒന്നാം ഡോസ് 1,03,56,368രണ്ടാം ഡോസ് 82,94,906 മുന്നണിപ്പോരാളികള്‍ഒന്നാം ഡോസ് 1,83,14,369രണ്ടാം ഡോസ് 1,28,61,222 18-44 പ്രായപരിധിയിലുള്ളവര്‍ഒന്നാം ഡോസ് 23,25,61,664രണ്ടാം ഡോസ് 2,34,57,529 45-59 പ്രായപരിധിയിലുള്ളവര്‍ഒന്നാം ഡോസ് 12,65,76,574രണ്ടാം ഡോസ് 5,13,99,879 60നുമേല്‍ പ്രായമുള്ളവര്‍ഒന്നാം ഡോസ് 8,50,29,798രണ്ടാം ഡോസ് 4,33,56,233 ആകെ 61,22,08,542 രാജ്യത്തൊട്ടാകെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് അതിവേഗത്തില്‍ നല്‍കുന്നതിന് കേന്ദ്രഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,988 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,18,21,428 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.60% ആയി.…

Read More