- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊച്ചി: പ്രശസ്ത സിനിമ നടനും, മിമിക്രി താരവുമായ പാഷാണം ഷാജി എന്ന സാജു നവോദയുടെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും, പ്രവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും. ഈ കോറോണക്കാലത്ത് തൊഴിൽ നഷ്ടം ഉണ്ടാകുകയും, ഏറെ പഴികേൾക്കുകയും ചെയ്ത പ്രവാസികൾ ഏറെ അവഗണിക്കപ്പെട്ട ഈ കാലഘട്ടത്തിൽ പ്രവാസികളുടെ മേന്മകളെക്കുറിച്ചുമുള്ള സാജു നവോദയുടെ വാക്കുകളിലേക്ക്. https://youtu.be/CH9XX230a6I
കൊച്ചി: സ്റ്റാർവിഷൻ ന്യൂസ് പ്രേക്ഷകർക്ക് പ്രശസ്ത സിനിമ നടനും, മിമിക്രി താരവുമായ സാജു നവോദയും കുടുംബവും ഓണാശംസകൾ നേർന്നു. പാഷാണം ഷാജി എന്ന സാജുവിന്റെ സിനിമ ജീവിതത്തിലെ വിശേഷങ്ങളും, പ്രവാസികളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും സ്റ്റാർവിഷൻ ന്യൂസിൽ കാണുക. https://youtu.be/QkrNAFajJMQ https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 310 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 304 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 223 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 159 പേര്‍ക്കും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 151 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 92 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 45 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 26ന് മരണമടഞ്ഞ പശ്ചിമ ബംഗാളിലെ അതിഥി തൊഴിലാളി സനാതന്‍ദാസ് (49), കണ്ണൂര്‍ കോട്ടയം മലബാര്‍ സ്വദേശി ആനന്ദന്‍ (64), ആഗസ്റ്റ് 24ന് മരണമടഞ്ഞ…
മനാമ: ജിദ്ദാഫ്‌സിൽ മദ്യം വിൽപ്പന നടത്തിയതിന് മൂന്ന് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. അന്വേഷണത്തെ തുടർന്ന് മദ്യം ഉണ്ടാക്കുന്ന ഉപകരണങ്ങളും പണവും കണ്ടുകെട്ടി. നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് പരിഗണിച്ചതായും അദ്ദേഹം പറഞ്ഞു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹ്‌റൈനിൽ പുതുതായി 278 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 111 പേർ പ്രവാസി തൊഴിലാളികളാണ്. 165 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രണ്ടുപേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 51,391 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 515 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 48,275 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.94 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 2,972 പേരാണ്. ഇവരിൽ 32 പേരുടെ നില ഗുരുതരമായും 2,895 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 5.70 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 189 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,955 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,95,373 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. Please like and share Starvision News FB page…
ശബരിമല: ആഘോഷത്തിമിര്‍പ്പിലാടാറേണ്ട ഈ ഓണക്കാലത്ത് ആളും ആരവങ്ങളുമൊന്നുമില്ലാതെ ശബരിമല സന്നിധാനത്ത് ഉത്രാടദിന ചടങ്ങുകള്‍ നടന്നു. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളോടനുബന്ധിച്ച് സന്നിധാനത്ത് ഉത്രാടസദ്യയും നടന്നു. കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തര്‍ക്ക് പൂര്‍ണ്ണമായും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയത് മുതൽ പൊതു സ്ഥലങ്ങളിലും കടകളിലും മാസ്ക് ധരിക്കാത്തതിന് ബഹ്‌റൈനിൽ 23,094 നിയമ ലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻറ് ചീഫ് ഓഫ് ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ് അഫയേഴ്സ് ബ്രിഗേഡിയർ ജനറൽ ഡോക്ടർ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പറഞ്ഞു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 1,538 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 5,057 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 521 ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 367 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 3,793 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പ്രവാസി തൊഴിലാളികൾക്കിടയിൽ 4,200 ഭക്ഷണകിറ്റുകൾ വിതരണം ചെയ്തതിനൊപ്പം 601 ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തി. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,115 ലംഘനങ്ങളും, 5,829 മാസ്‌കുമായി…
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളായ റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ് മക്കളായ റിനു മറിയം, റിയ ആൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. നാല് പേരെയും ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് കോടതി നടപടികൾ. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക. ഇന്നലെ രാത്രി ഏറെ വൈകിയും ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം റോയിയെ അടൂർ ക്വാറന്റീൻ കേന്ദ്രത്തിലേക്കും പ്രഭ, റിനു, റിയ എന്നിവരെ പത്തനംതിട്ട വനിത പൊലീസ് സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലർ ഫിനാൻസ് എന്ന പേരിലാണ് നിക്ഷേപകർക്ക് തുടക്കകാലം മുതൽ രേഖകളും രസീതുകളും നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി നൽകുന്ന രേഖകൾ പോപ്പുലർ ഡീലേഴ്സ്, പോപ്പുലർ പ്രിസ്റ്റേഴ്, പോപ്പുലർ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട്…
പട്ടിണിപ്പാവങ്ങളുടെയും,രാജ്യത്തിൻറെ വികസനം വരുമ്പോളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണം – എം എ യൂസഫലി
അബുദാബി: നാട്ടിക പഞ്ചായത്തിന്റെ ഭക്ഷ്യ സുരക്ഷ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ.എം എ യൂസഫലി ഓൺ ലൈനിൽകൂടി നിർവ്വഹിച്ചു. പട്ടിണിപ്പാവങ്ങളുടെയും, രാജ്യത്തിൻറെ വികസനം വരുമ്പോളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണം എന്നും അദ്ദേഹം രാഷ്ട്രീയക്കാരെ ഓർമിപ്പിച്ചു. https://youtu.be/u91hKeUo0-M Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
പാലക്കാട്: ഈ വർഷം സോഷ്യൽ മീഡിയയിൽ വൈറലായ ഓണപ്പാട്ട് പാലക്കാട് കസബ പോലീസ് സ്റ്റേഷനിലെ എസ്.ഐ തയ്യാറാക്കിയതാണ്. ആഘോഷങ്ങൾക്കൊപ്പം ബോധവത്കരണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ വീഡിയോക്ക് വൻ സ്വീകരണമാണ് മലയാളികൾ കൊടുത്തത്. രചനയും, സംഗീതവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നതും എസ്. ഐ തന്നെയാണ്. മുമ്പ് പോലീസിന്റെ ജനമൈത്രിക്കുവേണ്ടി നിരവധി കലാപ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഈ വർഷത്തെ ഓണപ്പാട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. മാവേലിയായി വാളയാറിൻ പോലീസ് സ്റ്റേഷനിലെ ഹോംഗാഡ് സച്ചിതാനന്ദകുമാർ വേഷമിട്ടപ്പോൾ വെളിച്ചപ്പാടായി പാലക്കാടിലെ റെവന്യൂ ഇൻസ്പെക്ടർ രാധാകൃഷ്ണൻ പള്ളത്ത്, നാടൻപാട്ടു കലാകാരനായ പുതുശ്ശേരി ജയപ്രകാശ്, സിനിമാ നാടക നടി ആശാവാര്യർ എന്നിവരാണ് അഭിനേതാക്കൾ. ഇന്ത്യയിലും വിദേശത്തും നിരവധി മ്യൂസിക്ക് ഫ്യൂഷൻ പരിപാടികളിലൂടെ ശ്രദ്ധേയനായ ജിതിൻ ജനാർദ്ദനനാണ് ആണ് ആലാപനവും പശ്ചാത്തല സംഗീതവും. ശ്രീകാര്യം ശ്യാം എന്ന തൂലികാ നാമത്തിൽ 2016ൽ റിലീസായ വികൽപ്പം സിനിമയിൽ നാല് ഗാനങ്ങൾ എഴുതിയിട്ടുണ്ട്. https://youtu.be/d-BIKb0Ibrc “നീലനിരാഭം”(2013) ആൽബം (9 പാട്ട്)രചനയും സംഗീതവും. “തുമ്പക്കുടം”ഓണപ്പാട്ട്(2014) ആൽബം-(7 പാട്ട്) രചനയും സംഗീതം…
