- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്‌റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് 6 മാസങ്ങളായി രാജ്യത്തെ തിയറ്ററുകൾ അടഞ്ഞു കിടക്കുകയാണ്. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിൽ തീയറ്റർ പ്രതീതി നൽകുന്നതാണ് ഡ്രൈവ് ഇൻ സിനിമ പ്രദർശനം. ലോക്ക് ഡൗണിന്റെ സമയത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഡ്രൈവ് ഇൻ സിനിമ നടന്നിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇത് ആദ്യമായാണ് നടക്കുന്നത്. ഞായറാഴ്ച്ച കൊച്ചിയിലെ മെറിഡിയനിലാണ് പുതിയ സിനിമാ അനുഭവം ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക തുറസ്സായ ഒരിടത്ത് മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സമയത്ത് സ്വന്തം കാറിലെത്തി കാറിനുള്ളില്‍ തന്നെയിരുന്ന് ബിഗ് സ്ക്രീനില്‍ ദൃശ്യത്തിന്റേയും ശബ്ദത്തിന്റേയും മികവോടെ സിനിമ ആസ്വദിക്കാവുന്ന സംവിധാനമാണ് ഡ്രൈവ് ഇന്‍ സിനിമകള്‍. തുറസായ സ്ഥലത്ത് കാറിൽ തന്നെയിരുന്ന് കൃത്യമായ അകലം പാലിച്ച് വലിയ സ്‌ക്രീനിന് അഭിമുഖമായി കാറുകൾ പാർക്ക് ചെയ്യണം. തുടർന്ന് കാറിനുള്ളിലെ എഫ് എം റേഡിയോ നിശ്ചിത ഫ്രീക്വൻസിയിൽ ട്യൂൺ…
ന്യൂഡൽഹി: മനാലിയെ ലാഹോൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നതും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിലേക്ക് യാത്രാ സമയം അഞ്ച് മണിക്കൂർ വരെ കുറയ്ക്കുന്നതുമായ ഹിമാചൽ പ്രദേശിലെ തന്ത്രപ്രധാനമായ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ, ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഈ നിമിഷത്തെ ഒരു ചരിത്ര ദിനം എന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്വപ്നം സാക്ഷാത്കരിച്ച ദിനം എന്നും വിശേഷിപ്പിച്ച തുരങ്കത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് – തുരങ്കം ഇന്ത്യയുടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തുരങ്കം 3200 കോടി രൂപാ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ്…
മനാമ: സംസ്‌കൃതി ബഹ്റിൻറെ ഓണാഘോഷ പരിപാടിയായ “ശ്രാവണ സന്ധ്യ 2020” ഒക്ടോബർ 2, 3, 4 തീയതികളിൽ ഫേസ്ബുക്കിലൂടെ വൈകിട്ട് ബഹ്‌റൈൻ സമയം 7.30 നും , ഇന്ത്യൻ സമയം രാത്രി 10 മണിക്കും. link: https://www.facebook.com/Samskruthibh/ https://www.facebook.com/Samskruthibh/videos/737354853509883/
മനാമ: കൊവിഡ് മഹാമാരി കാരണം നാട്ടില്‍ ദുരിതത്തിലായ ബഹ്‌റൈന്‍ പ്രവാസികള്‍ക്ക് കരുതല്‍ സ്‌നേഹവുമായി കെ.എം.സി.സി ബഹ്‌റൈന്‍. ഈ വര്‍ഷം ജനുവരി ഒന്നിനും ജൂലൈ 31 നും ഇടയില്‍ ബഹ്‌റൈനില്‍ നിന്ന് നാട്ടിലെത്തി തിരിച്ചുപോകാന്‍ കഴിയാതെ പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായാണ് കെ.എം.സി.സി കരുതല്‍ സ്‌നേഹമൊരുക്കുന്നത്. ഇതിന്റെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിച്ചവര്‍ക്ക് ‘കരുതല്‍ സ്‌നേഹം’ പദ്ധതിയിലൂടെ ആശ്വാസ സഹായധനം വിതരണം ചെയ്യുമെന്ന് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അടുത്തിടെ നാട്ടില്‍ മരണപ്പെട്ട ബഹ്‌റൈന്‍ പ്രവാസികളായ രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് ഒമ്പത് ലക്ഷം രൂപ സാഹായധനം ഉടന്‍ കൈമാറുമെന്നും സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ജി.സി.സി രാജ്യങ്ങങ്ങളില്‍ നിരവധി പ്രവാസി കാരുണ്യ കൂട്ടായ്മകളുണ്ടെങ്കിലും കെ.എം.സി.സി ബഹ്‌റൈനാണ് ആദ്യമായി ഇത്തരത്തില്‍ നാട്ടിലുള്ള പ്രവാസികള്‍ക്കുവേണ്ടി ആശ്വാസ സഹായധനം നല്‍കുന്നത്. കെ.എം.സി.സി…
കൊല്ലം: കഴിഞ്ഞ ഒരു മാസമായി കല്ലമ്പലം ,കടയ്ക്കൽ ,ചാത്തന്നൂർ ,പാരിപ്പള്ളി ,നാവായിക്കുളം ഭാഗങ്ങളിൽ ഭീതി പരത്തിയ കരടിയെ പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും ഭരതന്നൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസറുടെയും നേതൃത്വത്തിൽ സുരക്ഷിതമായി പിടിച്ചു. കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാതെയും പോലീസ് വിലക്കുകൾ ലംഘിച്ചും കരടിയെ കാണാനെത്തിയവർക്കെതിരേ പള്ളിക്കൽ പോലീസ് കേസെടുത്തു. https://youtu.be/lACNHi0pcqA
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി . കെ) ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ആറാമത്തെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സ് (എ. കെ.ഡി. എഫ്) മായി സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു നടത്തി. ക്യാമ്പിൽ അറുപതോളം പേർ രക്തം ദാനം ചെയ്തു. എ. കെ. ഡി. എഫ് പ്രവർത്തകരായ സിറാജ്ജുദ്ധീൻ, മുഹമ്മദ്, വിനോദ്, ബി. ഡി. കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഗംഗൻ തൃക്കരിപ്പൂർ ട്രെഷറർ ഫിലിപ്പ് വർഗീസ് , എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, രേഷ്മ ഗിരീഷ്, അസീസ് പള്ളം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം നടത്തുന്ന കൊറോണ വൈറസ് വ്യാപനത്തിനെതിരെയുള്ള നടപടികൾക്ക് ബ്യൂറോ വെരിറ്റാസ് അവാർഡ് ലഭിച്ചു. ഫ്രഞ്ച് സംഘടന നിശ്ചയിച്ച നടപടികൾ നടപ്പിലാക്കുന്നതിനുള്ള എല്ലാ മാനദണ്ഡങ്ങളും മന്ത്രാലയം നിറവേറ്റി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക അന്താരാഷ്ട്ര അവാർഡ് നേടിയത് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നിർദ്ദേശങ്ങളും അന്താരാഷ്ട്ര പരിപാടികളിൽ പങ്കെടുക്കാൻ മന്ത്രാലയ ഡയറക്ടറേറ്റുകളിലേക്കുള്ള പ്രോത്സാഹനവും പ്രതിഫലിപ്പിക്കുന്നു.
തിരുവനന്തപുരം: കാര്യങ്ങൾ ഫലപ്രദമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ നീക്കം തുറന്നുകാട്ടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്ത് കേസിൽ എല്ലാം അന്വേഷിക്കും. എൻഐഎയുടെ അന്വേഷണത്തെ ചോദ്യം ചെയ്തിട്ടില്ല. വിവാദങ്ങളിൽ പാർട്ടിക്കുള്ള അഭിപ്രായം പാർട്ടിയും സർക്കാർ അഭിപ്രായം സർക്കാരും പറയുമെന്നും കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാബറി മസ്ജിദ് തകർത്തത് ലോകം മുഴുവൻ കണ്ടതാണ്. ആരൊക്കെയാണ് പള്ളി പൊളിച്ചതെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ സിബിഐക്ക് സാധിച്ചില്ല. അങ്ങനെയുള്ള സിബിഐയെയാണ് കേരളത്തിൽ വാഴ്ത്തിപാടുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരെ മൂലയ്ക്ക് ഇരുത്തി രാഷ്ട്രീയ ആയുധമാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് നിയമവാഴ്ച ഇല്ലാതാകുകയാണ്. ബാബറി മസ്ജിദ് വിധി അതിന് ഉദാഹരണമാണെന്ന് കോടിയേരി പറഞ്ഞു. ഒരു വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുമ്പോഴും കേന്ദ്രസർക്കാർ നോക്കുകുത്തിയാകുകയാണ്. രാജ്യത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതിന് ഉദാഹരണമാണ് ഉത്തർപ്രദേശ് സംഭവം. കേരളത്തിൽ കോൺഗ്രസ്-ബിജെപി…
ബെയ്ജിംഗ്: ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈനീസ് സർക്കാരിനെതിരെ ഹോങ്കോംഗ് പൗരന്മാരുടെ പ്രതിഷേധം . ഇന്ത്യയുടെ ത്രിവർണപതാകയുയർത്തി ഹോങ്കോംഗുകാരൻ നടത്തിയ പ്രതിഷേധവും ഏറെ ശ്രദ്ധയാകർഷിച്ചു . ലോറൽ ചോർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ദൃശ്യങ്ങൾ ലോകത്തിനു മുന്നിൽ എത്തിച്ചത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഇന്ത്യൻ പതാക ഉയർത്തി പ്രതിഷേധിക്കുന്നതെന്ന ചോദ്യത്തിന് ‘ ലോകത്ത് ചൈനയെ പ്രതിരോധിക്കുന്ന ഏക രാജ്യവും , അതിനു കരുത്തുള്ള രാജ്യവും ഇന്ത്യയാണെന്നും , അതിനാൽ ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നു ‘ വെന്നുമായിരുന്നു മറുപടി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ഹോങ്കോംഗിൽ ചൈന നടത്തുന്ന ഇടപെടലിനെതിരെയാണ് യുവാക്കളുടെ പ്രതിഷേധം . ‘ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക, നമ്മുടെ കാലത്തെ വിപ്ലവം” തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു ആയിരക്കണക്കിന് ആളുകൾ ഹോങ്കോങ്ങിലെ തെരുവുകളിൽ എത്തിയത് . പൊലീസ് എത്തിയാണ് ഇവരെ മാറ്റിയത്. ഹോങ്കോങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങൾ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനത്തിന് തുല്യമാണെന്ന് പോലീസ് പറഞ്ഞു. അതേ സമയം…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9258 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ (82), പൂവാര്‍ സ്വദേശി ശശിധരന്‍ (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന്‍ ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന്‍ (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന്‍ (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി…
