പാലക്കാട്: ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന് ശ്രമിച്ച ഓട്ടോ ഡ്രൈവര് അറസ്റ്റില്. വള്ളിക്കാട് സ്വദേശി മണികണ്ഠനാണ് പാലക്കാട് നോര്ത്ത് പൊലീസിന്റെ പിടിയിലായത്. കുട്ടിയെ സ്കൂളിലേക്ക് ഓട്ടോയില് കൊണ്ടുപോകുന്നതിനിടെയായിയുന്നു ഡ്രൈവറുടെ അതിക്രമം. കുട്ടി ബഹളം വച്ചതിനെ തുടര്ന്ന് വാഹനം നാട്ടുകാര് തടഞ്ഞുനിര്ത്തുകയും വിവരം പൊലീസിനെ അറിയിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മണികണ്ഠനെ കസ്റ്റഡിയില് എടുത്തു. ഇയാള്ക്കെതിരെ പോക്സോ ഉള്പ്പടെയുള്ള വകുപ്പുകള് പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന് ഇന്ത്യന് ക്ലബ്ബ് പ്രസിഡന്റ്
- പാര്സല് മയക്കുമരുന്ന് കടത്തു കേസില് സെപ്റ്റംബര് 30ന് വിധി പറയും
- ബഹ്റൈന് ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്ദാനിയന് സെനറ്റും പ്രതിനിധിസഭയും സന്ദര്ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്ബന്ധിച്ച കേസില് വിധി ഒക്ടോബര് 14ന്