തിരുവനന്തപുരം: രാഷ്ട്രീയത്തിന് അതീതമായി തിരുവനന്തപുരത്തെ എല്ലാ വാർഡുകളിലും വികസനം എത്തിക്കുകയാണ് ലക്ഷ്യമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു. വിമർശിക്കുന്നവരെ കൂടി ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളിലും ക്ഷേമപ്രവർത്തനങ്ങളിലും ഉൾപ്പെടുത്തുമെന്ന് മേയർ വ്യക്തമാക്കി. മാലിന്യ പ്രശ്നം അടിയന്തിരമായി ഇടപെടേണ്ട വിഷയമെന്നും മാലിന്യമുക്ത നഗരസഭയാക്കി മാറ്റുമെന്നും ആര്യ പറഞ്ഞു.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന്‍ മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന്‍ എംബസിയും ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു
- സാംസണൈറ്റ് 115ാം വാര്‍ഷികം ആഘോഷിച്ചു
- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉടന്‍; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില്‍ പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്‍വര്‍
- ‘അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്