മനാമ: ബഹ്റൈൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ അറാദ് അയ്യപ്പസേവാസമിതി അനുശോചനം രേഖപ്പെടുത്തി പ്രവാസി സമൂഹത്തിനും പ്രത്യേകിച്ചു കേരള സമൂഹത്തിനും തീരാ നഷ്ടാമാണ് അദ്ദോഹത്തിന്റെ വിയോഗം.രാജ്യത്തിന്റെ പുരോഗതിയ്ക്ക് പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഖലീഫ ബിൽ സൽമാൻ അൽ ഖലീഫ അദ്ദോഹത്തിന്റെ വിയോഗത്തിൽ രാജ്യത്തിന്റെയും അദ്ദോഹത്തിന്റെ കുടുoബത്തിന്റെയും അഗാധ ദുഖ:ത്തിൽ അറാദ് അയ്യപ്പസേവാ സമിതിയും പങ്കു ചേരുന്നു
[embedyt] https://www.youtube.com/watch?v=8l-bPXgorF4[/embedyt]