
കൊല്ലം: കുണ്ടറയിലെ കേരളപുരത്തെ പഴയ അഞ്ജലി തീയേറ്ററിൽ അംഗ്നിബാധ പ്രമുഖ ബ്രാൻഡഡ് കമ്പനിയുടെ ഗോഡൗണായി പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നലെ വൈകിട്ട് 4 മണിയോട് കൂടിയാണ് തീ പടർന്നത്.

രാത്രിയും തീയണയ്ക്കാനുള്ള തീവ്രശ്രമം ഫയർഫോഴ്സ് നടത്തികൊണ്ടിരിക്കുകയായിരുന്നു. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
