റിപ്പോർട്ട് : അജു വാരിക്കാട്,ഹൂസ്റ്റൺ
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ സാധ്യതകൾ തള്ളിക്കളയാനാവാത്ത വിധം വളരെ നേരിയ ഭൂരിപക്ഷം മാത്രമേ ഇപ്പോഴും ഡെമോക്രാറ്റുകൾകൾക്കൊള്ളൂ.
75 ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ വെറും പതിനായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷമാണ് ഇപ്പോഴും ഡെമോക്രാറ്റുകൾ നിലനിർത്തുന്നത്. അതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും ഫലം മാറി മറിയാം .പ്രതീക്ഷ കൈവിടാതെ റിപ്പബ്ലിക്കൻപക്ഷം