മനാമ: അത്യാധുനിക സൗകര്യങ്ങളോട് കൂടി മികച്ച ആരോഗ്യ പരിരക്ഷണം വാഗ്ദാനം ചെയ്ത് കൊണ്ട് മനാമയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന അൽ റബീഹ് മൾട്ടി സ്പെഷ്യലിറ്റി മെഡിക്കൽ സെന്റർ ഇന്ന് മുതൽ അവരുടെ സേവനം 24 മണിക്കൂറായി ഉയർത്തിയിരിക്കുന്നു . 17 ഓളം ആരോഗ്യവിഭാഗങ്ങളിലായി അതിവിദഗ്ധരായ 32 ഡോക്ടർമാരുടെ സേവനം അൽ റബിഹ് മെഡിക്കൽ സെൻ്ററിൽ ലഭ്യമാണ്. കൂടാതെ സേവനം 24 മണിക്കൂർ ആയി വർധിപ്പിക്കുന്നതിൻ്റെ ഭാഗമായി രോഗികൾക്കായി രാത്രിയിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ വിഭാഗവും ,എമർജസി വിഭാഗവും ആരംഭിച്ചിരിക്കുന്നു.
Trending
- ഇൻറഗ്രേറ്റഡ് ലീഡർഷിപ്പ് വനിതാദിനാഘോഷവും, വനിതകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു
- ബഹ്റൈൻ കിരീടാവകാശി റമദാൻ മജ്ലിസുകൾ സന്ദർശിച്ചു
- ഭാരതി അസോസിയേഷനും ഇന്ത്യൻ ക്ലബ്ബും ചേർന്ന് ഗ്രാൻ്റ് ഇഫ്താർ വിരുന്ന് നടത്തി
- സമ്പന്ന വിഭാഗങ്ങള്‍ക്ക് ഇനി സൗജന്യങ്ങള്‍ വേണ്ടെന്ന് സിപിഎം നവകേരള രേഖ
- വീട്ടിൽ പ്രസവം നടന്നുവെന്നതിന്റെ പേരിൽ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചതായി പരാതി
- കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ലേഡീസ് വിങ്ങിന് പുതിയ ഭാരവാഹികൾ
- ‘ചോദ്യപ്പേപ്പർ ചോർന്നു’: കുറ്റം സമ്മതിച്ച് ഷുഹൈബ്, ഫോണിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്തു
- നഗരത്തിലെ കൊടികളും ഫ്ലെക്സുകളും നീക്കം ചെയ്യാൻ പൊലീസ് സംരക്ഷണം നൽകും; സിപിഐഎമ്മിന് പിഴ ചുമത്തി കൊല്ലം കോർപ്പറേഷൻ