
മദ്രസ്സ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അദ്ധ്യക്ഷത വഹിച്ച പരിപാടി ശൈഖ് മുദഫ്ഫിർ ഉൽഘാടനം നിർവഹിക്കുകയും മൽസര വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്തു.

അധ്യാപികമാരായ ഷജാബീൻ ടീച്ചർ, ആരിഫ ടീച്ചർ, റജീന ടീച്ചർ, സമീറ ടീച്ചർ, ബിനൂഷ ടീച്ചർ, ഇഷ ടീച്ചർ, ഹൈഫ ടീച്ചർ,സജിത ടീച്ചർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഫാറൂഖ് മാട്ടൂൽ, ഇല്യാസ് കക്കയം, അനൂപ് തിരുർ, മനാഫ് കബീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. 
