മനാമ: അൽ ഫുർഖാൻ സെന്റർ വെബിനാർ നടത്തുന്നു. ഒക്റ്റോബർ ഒന്ന് വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കാണ് വെബിനാർ. ഏറെ തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും വിധേയമായ ജിഹാദ് എന്ന സാങ്കേതിക പദമാണ് വെബിനാറിൽ ചർച്ച ചെയ്യുന്നത്.
ജിഹാദ് വസ്തുതയും വർത്തമാനങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന വെബിനാർ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. നിച്ച് ഓഫ് ട്രൂത്ത് പ്രതിനിധി മുസ്തഫാ തൻവീർ മുഖ്യ പ്രഭാഷണം നടത്തും.
ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ കെഎംസിസി ബഹ്റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ഓ.ഐ.സി.സി ബഹ്റൈൻ പ്രസിഡണ്ട് ബിനു കുന്നന്താനം പ്രതിഭ ബഹ്റൈൻ പ്രതിനിധി അഡ്വക്കേറ്റ് ജോയ് വെട്ടിയാടൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വക്കേറ്റ് പോൾ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Trending
- കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു
- പേര് ബോര്‍ഡില്‍ എഴുതി; ക്ലാസ് ലീഡറെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ഥിയുടെ പിതാവ്
- ആലപ്പുഴയില്‍ അമ്മയുടെ ആണ് സുഹൃത്തിനെ മകന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
- ‘പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി’; സി.പി.എം. നേതാവിന്റെ പ്രസംഗം വിവാദമാകുന്നു
- ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ തീപിടിത്ത അടിയന്തര ഒഴിപ്പിക്കല്‍ അഭ്യാസപ്രകടനം നടത്തി
- കോട്ടയത്തെ പൊലീസുകാരന്റെ കൊലപാതകം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
- മഹാകുംഭമേള: 300 കി.മീ. നീളത്തിൽ ഗതാഗത കുരുക്ക്
- ബഹ്റൈനില്‍ തൊഴില്‍ പെര്‍മിറ്റ് ലംഘനങ്ങള്‍ക്ക് ഘട്ടംഘട്ടമായി പിഴ ചുമത്താന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം