ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ തൽക്കാലത്തേക്ക് റദ്ദാക്കിയതായി എയര്‍ ഇന്ത്യ എക്സ്പ്രസ്. കോവിഡ്-19 പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനം. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. മാർച്ച് 12 മുതൽ 31 വരെ എയർ ഇന്ത്യ എക്സ്പ്രസിൽ ബുക്ക് ചെയ്തിരിക്കുന്ന യാത്രക്കാർക്ക് സൗജന്യമായി ബുക്കിങ് മറ്റൊരു ദിവസത്തേക്കു മാറ്റാൻ സൗകര്യമൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Trending
- കൊയിലാണ്ടിക്കൂട്ടം ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു
- ട്രോളി ബാഗ് വിവാദം: എൻ.എൻ. കൃഷ്ണദാസിനെ സി.പി.എം. പരസ്യമായി താക്കീത് ചെയ്യും
- വൈത്തിരിയിൽ റിസോർട്ടിൽ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച നിലയിൽ
- ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 5ന്, ഫലം 8ന്
- യു.ഡി.എഫ്. അധികാരത്തിൽ വരണം; കൂടെ നിൽക്കുമെന്ന് അൻവർ
- റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം.
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി