
മനാമ: ബഹ്റൈനിലെ സുന്നി എൻഡോവ്സ്മെൻ്റ്സ് ഡയറക്ടർ ജനറലായി അഹമ്മദ് ഖലീൽ ഇബ്രാഹിം ഖൈരിയെ നിയമിച്ചു.
അദ്ദേഹത്തിന് സുന്നി എൻഡോവ്സ്മെൻ്റ്സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് ഡോ. റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫതീസ് അൽ ഹജിരി സ്വീകരണം നൽകി. അദ്ദേഹത്തെ അൽ ഹജരി അഭിനന്ദിച്ചു.
തന്നിലർപ്പിച്ച വിശ്വാസത്തിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് ഖൈരി നന്ദി പറഞ്ഞു.
