പാലക്കാട് : കൊറോണ വൈറസ് ബാധയെ തുടര്ന്ന് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള് (73) ആണ് മരിച്ചത്. ചെന്നൈയില് നിന്നും മെയ് 25ന് വാളയാര് അതിര്ത്തി വഴിയാണ് മീനാക്ഷിയമ്മാള് കേരളത്തില് എത്തിയത്. തുടര്ന്ന് വീട്ടില് നിരീക്ഷണത്തില് കഴിയുകയായിരുന്നു.ഇവര്ക്ക് പ്രമേഹം, ന്യുമോണിയ രോഗങ്ങള് ഉണ്ടായിരുന്നു എന്ന് അധികൃതര് അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 12 ആയി.
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു

