റിയാദ് : കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് സൗദിയിൽ ചികിത്സയിലായിരുന്ന ആലപ്പുഴ ആദിക്കാട്ടുകുളങ്ങര മുഹമ്മദ് റാവുത്തറിന്റെ മകൻ ഹസീബ് ഖാൻ മരണപ്പെട്ടു.ജെസിബി ഓപ്പറേറ്ററായിരുന്നു ഇയാൾക്കു 48 വയസായിരുന്നു.ആഴ്ചകളോളമായി പനിയും ജലദോഷവുമായതിനെ തുടർന്ന് ചികിത്സായിലായിരുന്നു.കൊറോണ പൊസിറ്റീവാണെന്ന് കണ്ടതിനെ തുടർന്ന് ദിവസങ്ങളോളം വെൻറിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു.ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലായ മലയാളികൾ നിരീക്ഷണത്തിലാണ്.
Trending
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു