മനാമ: ബഹറിനിൽ ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത സുരക്ഷാ ബന്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ സ്പീഡ് ക്യാമറകൾ സജീവമാക്കുന്നു. സ്മാർട്ട് ക്യാമറകളുടെ സംവിധാനത്തിലാണ് സ്പീഡ് കണ്ട്രോൾ ക്യാമറയുടെ ഇൻസ്റ്റാളേഷനും ആക്ടിവേഷനും വരുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ഗതാഗത നിയമങ്ങൾ പാലിക്കാൻ എല്ലാ ഡ്രൈവർമാരെയും പ്രേരിപ്പിക്കുന്ന ചട്ടക്കൂടിനുള്ളിൽ ആണ് ക്യാമറ സജീവമാകുന്നത് എന്നും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്