മനാമ: ബഹ്റൈനിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഒരാഴ്ചയ്ക്കിടെ 290 തൊഴിൽ നിയമ ലംഘകർക്കെതിരെ നടപടിയെടുത്തു. തൊഴിൽ , റസിഡൻസി നിയമങ്ങൾ ലംഘിച്ച 300 ഓളം വ്യക്തികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തടവിലാക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. നവംബർ 12 മുതൽ 18 വരെ വിവിധ ഗവർണറേറ്റുകളിലായി 883 പരിശോധനകളും സന്ദർശനങ്ങളും എൽഎംആർഎ നടത്തി. ഇതിൽ ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പത്തും, മുഹറഖ് ഗവർണറേറ്റിലും നോർത്തേൺ ഗവർണറേറ്റിലും നാലെണ്ണം വീതവും, സതേൺ ഗവർണറേറ്റിൽ നടത്തിയ രണ്ട് ക്യാമ്പയിനുകളും ഉൾപ്പെടുന്നു.
Trending
- നമ്പ്യാര്‍കുന്നില്‍ ഭീതി വിതച്ച പുലി കൂട്ടില്‍ കുടുങ്ങി
- ബഹ്റൈന്‍ കസ്റ്റംസ് ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ സംവിധാനം ആരംഭിച്ചു
- ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന് വേള്‍ഡ് ചേംബേഴ്സ് ഫെഡറേഷന് കൗണ്‍സിലില്‍ അംഗത്വം
- ബഹ്റൈനില്‍ കൂടെ താമസിക്കുന്നയാളെ കൊലപ്പെടുത്തിയ ഏഷ്യക്കാരന് ജീവപര്യന്തം തടവ്
- ഏഷ്യന്‍ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു
- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ