Share Facebook Twitter WhatsApp LinkedIn Pinterest Email Tumblr VKontakte തിരുവനന്തപുരം: വാവ സുരേഷ് സഞ്ചരിച്ച കാർ പോത്തൻകോട് വച്ച് അപകടത്തിൽപ്പെട്ടു. പരുക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. റോങ്ങ് സൈഡ് കയറി വന്ന കാർ വാവയുടെ കാറിലേക്ക് ഇടിക്കുകയായിരുന്നു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. Accident Vava Suresh
ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ലSeptember 4, 2025 BREAKING NEWS Updated:September 4, 20251 Min Read
നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്September 3, 2025 KERALA Updated:September 3, 20251 Min Read
യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’September 3, 2025 KERALA Updated:September 3, 20251 Min Read
‘ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി’; വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻSeptember 3, 2025 KERALA Updated:September 3, 20251 Min Read