മനാമ: അബുദാബി ബിഗ് ടിക്കറ്റിലൂടെ രണ്ടാം സമ്മാനം നേടി ബഹ്റൈൻ പ്രവാസി തോമസ് ഒള്ളൂക്കാരൻ.
047913 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് തോമസ് ഒള്ളൂക്കാരൻ രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം സ്വന്തമാക്കിയത്.
ഒന്‍പത് പേർ ചേർന്നാണ് ടിക്കറ്റ് എടുത്തിരുന്നത്.
കമീസിലുള്ള അൽ മനരത്തനിലെ ജീവനക്കാരനാണ് ഇദ്ദേഹം.