മനാമ : മൈത്രി സോഷ്യല്‍ അസ്സോസിയേഷന് സെക്രട്ടറി അബ്ദുള്‍ ബാരിയുടെയും രക്ഷാധികാരികളില്‍ ഒരാളായ അബ്ദുള്‍ വഹാബിന്റെയും മാതാവ് തൊടിയൂര്‍ പൂത്തന്‍പുരയില്‍ ജമീല ബീവി (73) നാട്ടില്‍ മരണപ്പെട്ടു. മുസ്ലിം ലീഗ് മുന്‍ സ്റ്റേറ്റ് കൌണ്‍സില്‍ അംഗവും കരുനാഗപ്പള്ളി മുസ്ലീം ലീഗ് മണ്ഡലം മുന്‍ പ്രസിഡന്റ്മായിരുന്ന പരേതനായ ഷാഹുല്‍ ഹമീദ് ആണ് ഭര്‍ത്താവ്. ഖബറടക്കം ഇന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അബ്ദുള്‍ വാഹിദ്, സക്കീനത്ത്,അബ്ദുള്‍ ജലീല്‍, അബ്ദുള്‍ വഹാബ്, അബ്ദുള്‍ ബാരി, തസ്നി എന്നിവര്‍ മക്കളും അബ്ദുള്‍ സത്താര്‍, അബ്ബാസ്, ഫൗസിയ, ജുബൈരിയ, ഷീബ, ആഷിദ എന്നിവര്‍ മരുമക്കളുമാണ്. സാഹിദ്, സബീർ, അബ്ദുള്ള, സുല്‍ത്താന, അസ്ന, ഷഹാന, അബ്ദുൽ ബാസിത്, ഇർഫാൻ മുഹമ്മദ്, ഐഫൂന, സന ഫാത്തിമ എന്നിവര്‍ ചെറുമക്കളാണ്. പരേതയുടെ നിര്യാണന്തില് മൈത്രി സോഷ്യല്‍ അസ്സോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Trending
- ഉത്രാടദിനം ബെവ്കോയില്‍ റെക്കോര്‍ഡ് വില്‍പ്പന; രണ്ട് ദിവസം മദ്യശാലകള്‍ തുറക്കില്ല
- ബഹ്റൈനും ഈജിപ്തും സാംസ്കാരിക പൈതൃക സഹകരണ ധാരണാപത്രം ഒപ്പുവെച്ചു
- ബഹ്റൈനില്‍ ഹജ്ജ് ഓണ്‍ലൈന്‍ രജിസ്ട്രേഷന് മികച്ച പ്രതികരണം
- രാജ്യത്ത് ജിഎസ്ടിയിൽ വമ്പൻ മാറ്റം, ഭൂരിഭാഗം സാധനങ്ങൾക്കും വില കുറയും, സാധാരണക്കാരന് വലിയ ആശ്വാസം; പ്രഖ്യാപിച്ച് ധനമന്ത്രി
- ബഹ്റൈന്‍ കിരീടാവകാശി ഈജിപ്ത് വിട്ടു
- ബഹ്റൈനില്‍ പുതിയ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തിന് മുന്നോടിയായി വിദ്യാഭ്യാസ മന്ത്രി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു
- നിര്‍ണായക മത്സരത്തില്‍ കൊല്ലം സെയ്ലേഴ്സിന് തകര്‍ച്ചയോടെ തുടക്കം; മത്സരം നിയന്ത്രിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സ്
- യൂത്ത് കോൺഗ്രസ് നേതാവിന് മർദനം: ‘കൈ കൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂ, 4 ഉദ്യോഗസ്ഥരുടെയും 2 വർഷത്തെ ഇൻക്രിമെന്റ് റദ്ദാക്കി’