തൂക്കുപാലം∙ ഇടുക്കി തൂക്കുപാലം ടൗണിൽ പട്ടാപ്പകൽ യുവാവിനു വെട്ടേറ്റു. ബാലഗ്രാം കണ്ണാട്ടുശ്ശേരിൽ ഹരിക്കാണ് വെട്ടേറ്റത്. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ കുടുക്കൻ സന്തോഷ് ആണ് വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണം വ്യക്തിവൈരാഗ്യം മൂലമാണെന്ന് കരുതുന്നു. പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. പരുക്കേറ്റ ഹരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Trending
- പ്രതിരോധ കുത്തിവെപ്പെടുത്ത കുഞ്ഞിൻ്റെ മരണം: കോന്നി താലൂക്ക് ആശുപത്രിയുടെ വീഴ്ചയല്ലെന്ന് സൂപ്രണ്ട്
- ബഹ്റൈന്‍ പാര്‍ലമെന്റിനെയും ശൂറ കൗണ്‍സിലിനെയും ഹമദ് രാജാവ് പ്രശംസിച്ചു
- ദമ്പതിമാരും രണ്ടുമക്കളും അടങ്ങുന്ന നാലംഗകുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി
- സിറിയന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി ജനാധിപത്യ സേനയെ സംയോജിപ്പിക്കല്‍: ബഹ്റൈന്‍ സ്വാഗതം ചെയ്തു
- പുനരധിവാസ പുതിയ പട്ടികയിൽ പലരും പുറത്ത്; 30 വീടുകളിൽ 3 വീടുകള്‍ മാത്രമാണ് പട്ടികയില്‍
- മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിളുകള്‍ പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്ക് അയച്ചു
- ബഹ്റൈനിലെ ഗതാഗത പ്രതിസന്ധി: സമഗ്ര പഠനം നടത്താന്‍ സര്‍ക്കാര്‍
- NCP സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു