തൃശൂർ∙ കയ്പമംഗലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസുകാരൻ മരിച്ചു. കയ്പമംഗലം പൊലീസ് സ്റ്റേഷനിലെ സിപിഒ ആനന്ദാണ് (37) മരിച്ചത്. കൊല്ലം സ്വദേശിയാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്കു മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 11.30ന് കയ്പമംഗലം അറവുശാലയിൽ വച്ചാണ് അപകടമുണ്ടായത്.
ആനന്ദ് സഞ്ചരിച്ച ബൈക്ക് മിനി ലോറിക്കു പിന്നിൽ ഇടിക്കുകയായിരുന്നു. മുന്നിൽ പോയ വാഹനം പെട്ടെന്നു ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമെന്നാണ് ലഭിക്കുന്ന വിവരം. ആനന്ദിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Trending
- സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ
- ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്ത് ജ്യോതി മേനോൻ
- ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു
- വർണ്ണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “ജി എസ് എസ് മഹോത്സവം 2024”
- ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചു; പിന്നാലെ കണ്ണൂർ എ.ഡി.എം. ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ
- ബഹ്റൈൻ ഇന്റർനാഷണൽ സ്കൂൾ ഗെയിംസ് ജിംനേഷ്യഡ് ഒക്ടോ: 23ന് തുടങ്ങും
- മുസ്ലിം ലീഗ് ത്യാഗീ വര്യരുടെ പ്രസ്ഥാനം. പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ
- ബഹ്റൈൻ സമുദ്രാതിർത്തിയിൽ ചാനാദ് (കിംഗ്ഫിഷ്) മത്സ്യബന്ധന നിരോധനം നീക്കി