മനാമ: നിയമ ദുരുപയോഗവും നിയമലംഘനവും ഉൾപ്പെടുന്ന വിഡിയോ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അറിയിച്ചു. ഡ്യൂട്ടി ചെയ്യുകയായിരുന്ന പൊലീസുകാരനെ അധിക്ഷേപിക്കുകയും മോശം വാക്കുകൾ ഉപയോഗിച്ച് ഔദ്യോഗിക സ്ഥാപനത്തെ ആക്ഷേപിക്കുകയും ചെയ്യുന്ന വിഡിയോയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തെറ്റായ വിവരങ്ങൾ ഇയാൾ നൽകുകയും ചെയ്തു. നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പ്രതിയെ റിമാൻഡ് ചെയ്തു.
Trending
- പലസ്തീന് പിന്തുണ: ഹമദ് രാജാവിന് മഹ്മൂദ് അബ്ബാസിന്റെ പ്രശംസ
- ബഹ്റൈന്‍- യു.എ.ഇ. കരാറിന് ഹമദ് രാജാവിന്റെ അംഗീകാരം
- കെഎസ്ആർടിസിക് 73 കോടി രൂപകൂടി അനുവദിച്ചു
- ഹമദ് രാജാവിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ രാഷ്ട്രപതി
- ബഹ്റൈന്‍ സിത്രയില്‍ തീപിടിത്തം; നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു
- ഇംഗ്ലണ്ടിൽ ചരക്കു കപ്പലും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ച് വന്‍ അപകടം
- ബഹ്റൈന്‍ രാജാവ് കുതിരപ്പന്തയോത്സവത്തില് പങ്കെടുത്തു
- പിണറായി വിജയന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശം : വെള്ളാപ്പള്ളി നടേശന്