വോയിസ് ഓഫ് ആലപ്പിയുടെ വടംവലി ടീം അംഗമായ മനു കെ രാജന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനായി വോയ്സ് ഓഫ് ആലപ്പിയുടെ വടംവലി കൊർട്ടിൽ വച്ച് അനുശോചന യോഗം സംഘടിപ്പിച്ചു. നാട്ടിവെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ട മനു രാജൻ്റെ (35) വിയോഗത്തിൽ അനുശോചനം അറിയിച്ചു കൊണ്ട് സ്പോഴ്സ് കൺവീനർ ഗിരീഷ് ബാബു, ടീം കോച്ച് പ്രസന്നകുമാർ, സെൻട്രൽ കമ്മിറ്റി ട്രഷറർ ബോണി മുളപ്പാംപള്ളിൽ, ടീം കോർഡിനേട്ടേഴ്സായ അനന്തു, പ്രശോഭ്, മറ്റ് ടീം അംഗങ്ങൾ ഏവരും അനുസ്മരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു
Trending
- ബഹ്റൈനിൽ വേനൽക്കാല ഉച്ച വിശ്രമ നിയന്ത്രണം ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെ പ്രാബല്യത്തിൽ
- വില്ല്യാപള്ളി മുസ്ലിം ജമാ-അത്ത് ബഹ്റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
- കൊല്ലം പ്രവാസി അസോസിയേഷൻ ഹിദ്ദ് ഏരിയയ്ക്ക് പുതിയ അമരക്കാർ
- ബഹ്റൈൻ തിരൂർ കൂട്ടായ്മ 2026-2027 വർഷത്തെ ഭരണ സമിതിയെ തിരഞ്ഞെടുത്തു
- “സർക്കാർ നടപടി ആശ്വാസകരം”; സിബിഐയുടെ ഭാഗത്ത് നിന്നും കൃത്യമായ അന്വേഷണം ഉണ്ടാകട്ടെയെന്ന് നവീൻ ബാബുവിന്റെ കുടുംബം
- ഇറാന് വീണ്ടും മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്
- വിവാദ FB പോസ്റ്റ് സസ്പെൻഷൻ; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെത്തുടർന്ന് ഉത്തരവ് പിൻവലിച്ചു
- പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും

