മനാമ: ബഹ്റൈനിൽ ഏറെ ദുരിത ജീവിതത്തിൽ പ്രയാസപ്പെട്ടിരുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി പൊന്നച്ചൻ മാമൂട്ടിൽ (ഷൈൻ) എന്ന സഹോദരന് നാട്ടിലേക്കുള്ള യാത്രാടിക്കറ്റും സാമ്പത്തിക സഹായവും കേരള ഗാലക്സി ബഹറിൻ ഗ്രൂപ്പ് രക്ഷാധികാരി വിജയൻ കരുമലയുടെയും കോർഡിനേറ്റർ വിനോദ് അരൂരിൻ്റെയും കൺവീനർ സത്യൻകാവിലിൻ്റെയും സാനിധ്യത്തിൽ സഹായം കൈമാറി.ചടങ്ങിൽ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി അദ്ദേഹത്തിന് സഹായങ്ങൾ കൈമാറി.
സഹായ സമാഹരണത്തിന് മുൻകൈയ്യെടുത്ത് പ്രവർത്തിച്ച മഹേഷ് തൂബ്ലി, തുളസീദാസ് ചെക്യാട് ,അജിൽ (സൗദി) എന്നിവർക്ക് ഗ്രൂപ്പിൻ്റെ പ്രത്യേകം നന്ദി അറിയിക്കുന്നു
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി