ന്യൂഡല്‍ഹി: ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം
അടച്ചു. അടുത്ത അറിയിപ്പ് ഉണ്ടാവുന്നത് വരെ ആരെയും പ്രവേശിപ്പിക്കില്ലെന്നും ശുചീകരണത്തിനായി ആസ്ഥാനം അടയ്ക്കുകയാണെന്നും സിആര്‍പിഎഫ് അറിയിച്ചു.68 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൂടി കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. മയൂര്‍ വിഹാര്‍ ഫേസ് 3 ഖോഡ കോളനിയിലെ 31-ാം ബറ്റാലിയനിലം ജവാന്മാര്ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ബറ്റാലിയനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 122 ആയി.
Trending
- ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി, പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി
- അൻവറിനെതിരെ സിപിഎം: ‘ഒരുതരത്തിലും യോജിക്കാൻ കഴിയില്ല, പരസ്യപ്രതികരണങ്ങൾ വേണ്ട’
- ഐ.വൈ.സി.സി ബഹ്റൈൻ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 27 ന്
- ഐ.ടി.യു. ഡിജിറ്റൽ സ്കിൽ ഫോറം സമാപിച്ചു
- ഫാല്‍ക്കണ്‍ ടോസ്റ്റ്മാസ്റ്റേഴ്സ് 22-ാം വാര്‍ഷികാഘോഷം
- ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം: ബംഗ്ലാദേശിനെതിരെ നിറഞ്ഞാടി അശ്വിന്
- അറബ്- റഷ്യന്‍ വനിതാ സംവാദ ഫോറം സ്ഥാപിക്കണം: ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍
- ബഹ്റൈന്‍ കാപ്പിറ്റല്‍ ഗവര്‍ണര്‍ ഗ്ലോബല്‍ ഇന്നവേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങി