മുംബൈ: ബോളിവുഡ് താരം ഋഷി കപൂര്‍ ഇന്ന് രാവിലെ അന്തരിച്ചു. 67 വയസ്സായിരുന്നു.ആരോഗ്യനില മോശമായതിനെത്തുടർന്നു ആശുപത്രിയില്‍ ചികിത്സായിൽ ആയിരുന്നു.2018 മുതല്‍ ക്യാന്‍സര്‍ ബാധിതനായി ഋഷി കപൂര്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നാട്ടിലെത്തിയത്. നീതു കപൂര്‍ ഭാര്യയും നടന് റണ്‍ബീര്‍ കപൂര്‍ മകനുമാണ്.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു