ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹിയിൽ ആദ്യമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊറോണ സ്ഥിരീകരിക്കുന്നത്.മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇവരുമായി ഇടപഴകിയവരും സഹപ്രവര്‍ത്തകരും നിരീക്ഷണത്തിലാണ്. മൂന്ന് മാധ്യമപ്രവര്‍ത്തകരുടെയും ആരോഗ്യനില തൃപ്തികരമാണ് അധികൃതര്‍ വ്യക്തമാക്കി.കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ആകെ 529 മാധ്യമപ്രവര്‍ത്തകരുടെ സ്രവങ്ങളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ മൂന്ന് പേരുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയത്.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു