മനാമ: ബഹ്റൈനിൽ റമദാനോടനുബന്ധിച്ചു കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇതുമൂലം പൊതു ഇഫ്താർ പരിപാടികളും ഒത്തുചേരലുകൾ പോലുള്ള റമദാൻ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തി. ബഹ്റൈനിലെ കൊറോണ വ്യാപനം തടയാൻ ഉള്ള ശ്രമങ്ങളിൽ പൗരന്മാരുടെയും പ്രവാസികളുടെയും സഹകരണം ആവശ്യമാണെന്നും നാഷണൽ ടാസ്ക് ഫോഴ്സ് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രി ഫയിക്ക ബിൻത് സയീദ് അൽ സലേഹ് അഭിപ്രായപ്പെട്ടു
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു