മനാമ: ബഹ്റൈന്റെ ദേശീയ സമ്പദ്വ്യവസ്ഥയും സാമ്പത്തികഘടനയും സുസ്ഥിര വികസനവും സംരക്ഷിക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതായി വ്യവസായ വാണിജ്യ ടൂറിസം മന്ത്രി സായിദ് അൽ സയാനി പറഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. റെസ്റ്റോറന്റുകളുടെ പ്രവർത്തനങ്ങൾ, സലൂണുകൾ, ഉൾപ്പടെ ഉള്ളവ ഇപ്പോളത്തെ പോലെ തുടരും. കടകൾ തുറക്കുമ്പോൾ പ്രായമായവർക്കും ഗർഭിണികൾക്കും മാത്രമായി ഒരു മണിക്കൂർ ഷോപ്പുകൾ അനുവദിക്കുംകൂടാതെ ഷോപ്പുകളിൽ നിലവിലെ നിശ്ചിത അകലം കര്‍ശനം ആയി പാലിക്കണം.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു