കെയ്റോ: മാരകമായ കൊറോണ വൈറസ് പടരുന്നതുമൂലം ഈജിപ്ത് എല്ലാ റമദാൻ പ്രവർത്തനങ്ങളും ഗ്രൂപ്പ് ഇഫ്താറുകളും നിർത്തിവയ്ക്കുമെന്ന് എൻഡോവ്മെൻറ് മന്ത്രാലയം അറിയിച്ചു.ഈ വർഷം ഏപ്രിൽ 23 ന് ആരംഭിക്കുമെന്ന് കണക്കാക്കപ്പെടുന്ന റമദാനിൽ പാരമ്പര്യമായുള്ള ഗ്രൂപ്പ് ഒത്തുചേരലുകൾ ,സമൂഹപ്രാർത്ഥന ,റമദാൻ കൂടാരങ്ങളിലെ ഭക്ഷണവും ഷിഷയും ,മറ്റു സാമൂഹിക മതപരമായ പരിപാടികളും താത്കാലികമായി നിർത്തിവെയ്ക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി